---
title: "പിറവത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു"
english_title: "Piravom Accident: College Student Killed in Car-Bike Collision at Onakkoor"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379458/piravom-onakkoor-car-bike-accident-student-died"
published_at: "2026-08-21T13:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88062def525_1000722933.jpg"
keywords: ["Piravom", "Onakkoor", "Road Accident", "Student Death", "Chinmaya College", "Ernakulam News"]
---

# പിറവത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** എറണാകുളം: പിറവം ഓണക്കൂർ കരയോഗപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

## Article Content

എറണാകുളം: പിറവം ഓണക്കൂർ കരയോഗപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു.

കൊല്ലം സ്വദേശിയും ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠം വിദ്യാർത്ഥിയുമായ ആദിത്യ അരുൺ കുമാർ(19) ആണ് ദാരുണമായി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം സംഭവിച്ചത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379458/piravom-onakkoor-car-bike-accident-student-died)