---
title: "പിറവം: നീലാങ്കൽ ബേബി ചാക്കോ നിര്യാതനായി"
english_title: "Piravom: Baby Chacko of Neelankal Passes Away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379377/piravom-neelankal-baby-chacko-obituary-funeral-"
published_at: "2026-08-20T19:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a870c134ff83_1000721925.jpg"
keywords: []
---

# പിറവം: നീലാങ്കൽ ബേബി ചാക്കോ നിര്യാതനായി

> **Lead Summary:** പിറവം : പിറവം നീലാങ്കൽ സ്വദേശി ബേബി ചാക്കോ നിര്യാതനായി.

## Article Content

പിറവം : പിറവം നീലാങ്കൽ സ്വദേശി ബേബി ചാക്കോ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം  പിറവം വലിയ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379377/piravom-neelankal-baby-chacko-obituary-funeral-)