---
title: "പിറവം കക്കാട് കോട്ടപ്പുറം മറിയക്കുട്ടി ജോസഫ് നിര്യാതയായി"
english_title: "Piravom Kakad Kottappuram Mariyakutty Joseph Obituary: Funeral Today at 1.30 PM"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379024/piravom-kakad-kottappuram-mariyakutty-joseph-obituary-funeral"
published_at: "2026-08-18T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83ebf00bfdd_1000719195.jpg"
keywords: ["Piravom", "Kakad", "Kottappuram", "Obituary", "Ernakulam"]
---

# പിറവം കക്കാട് കോട്ടപ്പുറം മറിയക്കുട്ടി ജോസഫ് നിര്യാതയായി

> **Lead Summary:** പിറവം : പിറവം കക്കാട് കോട്ടപ്പുറം വടക്കേകുടിയിൽ മറിയക്കുട്ടി ജോസഫ് നിര്യാതയായി.

## Article Content

പിറവം : പിറവം കക്കാട് കോട്ടപ്പുറം വടക്കേകുടിയിൽ മറിയക്കുട്ടി ജോസഫ് നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ ഇന്ന്  ഉച്ചയ്ക്ക് 1.30 ന് വസതിയിൽ ആരംഭിക്കും. തുടർന്ന് മൃതദേഹം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിലേക്ക് കൊണ്ടുപോകും.പിറവം വലിയ പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379024/piravom-kakad-kottappuram-mariyakutty-joseph-obituary-funeral)