---
title: "പിറവം പാഴൂർ ആറ്റുതീര പാർക്കിന്റെ ഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണു"
english_title: "Piravom Pazhoor Riverfront Park Collapses Into River in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378873/piravom-pazhoor-riverfront-park-collapse-ernakulam"
published_at: "2026-08-17T10:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8294c5e60c0_1000718074.jpg"
keywords: ["Piravom", "Pazhoor", "Ernakulam", "Riverfront Park Collapse", "Kerala", "Piravom News", "Land Slide", "Kerala Monsoon", "Municipal Park"]
---

# പിറവം പാഴൂർ ആറ്റുതീര പാർക്കിന്റെ ഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണു

> **Lead Summary:** എറണാകുളം: പിറവം പാഴൂർ കോട്ടപ്പുറത്ത് നിർമ്മിച്ച ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം ഇന്ന് രാവിലെ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

## Article Content

എറണാകുളം: പിറവം പാഴൂർ കോട്ടപ്പുറത്ത് നിർമ്മിച്ച ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം ഇന്ന് രാവിലെ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

രാവിലെ നടക്കാനും വ്യായാമത്തിനും നിരവധി ആളുകൾ എത്തുന്ന സ്ഥലമാണ് പാഴൂർ ആറ്റുതീരം പാർക്ക്. സംഭവ സമയത്ത് പാർക്കിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു. പാർക്കിന്റെ സംരക്ഷണ ഭിത്തിയും നടപ്പാതയുടെ ഒരു ഭാഗവുമാണ് പുഴയിലേക്ക് ഇടിഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378873/piravom-pazhoor-riverfront-park-collapse-ernakulam)