---
title: "പിറവം പുന്നേടത്ത് പി.പി. പൗലോസ് നിര്യാതനായി"
english_title: "Piravom Punnede P Paulose Obituary: Funeral Today at 4 PM"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378851/piravom-punnede-pp-paulose-obituary-funeral-today"
published_at: "2026-08-17T07:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82683a7f974_1000717944.jpg"
keywords: ["Piravom", "Obituary", "P Paulose", "St Marys Jacobite Church", "Piravom Valiya Pally"]
---

# പിറവം പുന്നേടത്ത് പി.പി. പൗലോസ് നിര്യാതനായി

> **Lead Summary:** പിറവം: പുന്നേടത്ത് പി.പി. പൗലോസ് നിര്യാതനായി.

## Article Content

പിറവം: പുന്നേടത്ത് പി.പി. പൗലോസ് നിര്യാതനായി.

സംസ്‌കാരം ഇന്ന് 4 മണിക്ക് വസതിയിലും തുടർന്ന് സെൻറ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ.

ഭാര്യ: ചിന്നമ്മ കക്കാട് ഇടേക്കാട്ട് കുടുംബാംഗം. മക്കൾ: പരേതനായ ബെന്നി പി.പി, ബീന, റീന, ബിജു പി.പി. മരുമക്കൾ : ജയ, ജോണി, ജോർജ്, സ്മ‌ിത.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378851/piravom-punnede-pp-paulose-obituary-funeral-today)