പിറവത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും. കക്കാട് ജലശുദ്ധീകരണ ശാലയിൽ 300 എം എം വ്യാസം ഉള്ള പൈപ്പ് പൊട്ടി

പിറവത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും. കക്കാട് ജലശുദ്ധീകരണ ശാലയിൽ 300 എം എം വ്യാസം ഉള്ള പൈപ്പ് പൊട്ടി
Apr 16, 2022 12:11 PM | By Piravom Editor

പിറവം.... പിറവത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും കക്കാട് ജലശുദ്ധീകരണ ശാലയിൽ 300 എം എം വ്യാസം ഉള്ള പൈപ്പ് പൊട്ടി.

300 എം എം വ്യാസം ഉള്ള പൈപ്പ് പൊട്ടി.ഇന്ന് രാവിലെ (16 ഏപ്രിൽ) 6.15 ഓടെ പമ്പിങ് പൂർണമായും നിലച്ചു. നിരന്തരം പൈപ്പ് പൊട്ടുന്നത് സമീപ പഞ്ചായത്ത് അടക്കം കുടിവെള്ള വിതരണം തകരാറിൽ ആക്കിയിട്ടുണ്ട്.

പൈതൽ നേർച്ചയടക്കം വഴിപാടുകൾ പിറവത്ത് നടക്കാൻ ഇരിക്കെ കുടിവെള്ളം തടസപെടുന്നത് വ്യാപക പ്രതിക്ഷേധത്തിന് കാരണമാവും. അതിനിടെ അറ്റകുറ്റ പണികൾ രാവിലെ തന്നെ നടത്തുവാൻ നടപടി ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. ലീക്കിന്റെ കാഠിന്യം കൂടിയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്

Drinking water shortage worsens in Piravom 300 mm diameter pipe ruptures at Kakkad water treatment plant

Next TV

Related Stories
#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

Apr 24, 2024 08:01 PM

#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി...

Read More >>
#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

Apr 24, 2024 07:44 PM

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍...

Read More >>
#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Apr 24, 2024 07:36 PM

#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട്...

Read More >>
#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

Apr 24, 2024 07:32 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ്...

Read More >>
#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

Apr 24, 2024 07:28 PM

#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്....

Read More >>
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
Top Stories










GCC News