---
title: "പിറവം തോട്ടഭാഗം കൊടുമ്പൂപ്പറമ്പിൽ സിപി ജോൺ നിര്യാതനായി"
english_title: "CP John passed away at Kodumbooparam, Piravom Thottabhagam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377684/cp-john-passed-away-at-kodumbooparam-piravom-thottabhagam"
published_at: "2026-08-10T09:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a794ff3ca88b_1000709510.jpg"
keywords: []
---

# പിറവം തോട്ടഭാഗം കൊടുമ്പൂപ്പറമ്പിൽ സിപി ജോൺ നിര്യാതനായി

> **Lead Summary:** പിറവം : തോട്ടഭാഗം കൊടുമ്പൂപ്പറമ്പിൽ സിപി ജോൺ (പിറവം രാജാധിരാജ സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ മുൻ ട്രസ്റ്റി) നിര്യാതനായി.

## Article Content

പിറവം : തോട്ടഭാഗം കൊടുമ്പൂപ്പറമ്പിൽ സിപി ജോൺ (പിറവം രാജാധിരാജ സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ മുൻ ട്രസ്റ്റി) നിര്യാതനായി.

സംസ്കാര ശുശ്രൂഷ നാളെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളിയിൽ.

ഭാര്യ: അന്നമ്മ ജോൺ

മക്കൾ :സനു കെ ജോൺ,നോബിൾ കെ ജോൺ

മരുമക്കൾ :ആശ അബ്രഹാം, അനു നോബിൾ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377684/cp-john-passed-away-at-kodumbooparam-piravom-thottabhagam)