---
title: "പെരിയപ്പുറം വെള്ളുക്കാട്ടിൽ ഏലിയാമ്മ ഏലിയാസ് നിര്യാതയായി"
english_title: "Eliamma Elias, Vellukkattil, Periyappuram, passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377441/eliamma-elias-vellukkattil-periyappuram-passes-away"
published_at: "2026-08-08T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e72de65d7_1000707887.jpg"
keywords: []
---

# പെരിയപ്പുറം വെള്ളുക്കാട്ടിൽ ഏലിയാമ്മ ഏലിയാസ് നിര്യാതയായി

> **Lead Summary:** പിറവം: പെരിയപ്പുറം വെള്ളുക്കാട്ടിൽ പരേതനായ വി.പി.ഏലിയാസിൻ്റെ ഭാര്യ ഏലിയാമ്മ ഏലിയാസ് - 74 (ഒ.ഇ.എൻ ഇന്ത്യ റിട്ട ഉദ്യോഗസ്ഥ ) നിര്യാതയായി.

## Article Content

പിറവം: പെരിയപ്പുറം വെള്ളുക്കാട്ടിൽ പരേതനായ വി.പി.ഏലിയാസിൻ്റെ ഭാര്യ ഏലിയാമ്മ ഏലിയാസ് - 74 (ഒ.ഇ.എൻ ഇന്ത്യ റിട്ട ഉദ്യോഗസ്ഥ ) നിര്യാതയായി.

സംസ്ക്കാരം നാളെ 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെൻ്റ് മേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കും ശേഷം പിറവം വലിയ പള്ളിയിൽ.

മക്കൾ :സുനിൽ (AMPENOL FCI), അനിൽ (ഒ.ഇ.എൻ ഇന്ത്യ).

മരുമക്കൾ: റാണി ജോസഫ് (അധ്യാപിക, എം കെ എം ഹയർ സെക്കണ്ടറി സ്‌കൂൾ, പിറവം), അന്നാസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377441/eliamma-elias-vellukkattil-periyappuram-passes-away)