---
title: "എറണാകുളത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്"
english_title: "Lorry overturns after losing control in Ernakulam; driver injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377144/lorry-overturns-after-losing-control-in-ernakulam-driver-injured"
published_at: "2026-08-07T07:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7537c8882a4_1000405407.png"
keywords: []
---

# എറണാകുളത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡിൽ ലോറി മറിഞ്ഞു.

## Article Content

കൊച്ചി: കാക്കനാട് ബ്രഹ്മപുരം റോഡിൽ ലോറി മറിഞ്ഞു.

കോയമ്പത്തൂരിൽ നിന്ന് ബ്രഹ്മപുരത്തേക്ക് സിമൻ്റുമായി എത്തിയ 16 വീലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377144/lorry-overturns-after-losing-control-in-ernakulam-driver-injured)