---
title: "കൊള്ളിക്കൽ കുപ്പേപറമ്പിൽ രാജമ്മ പാപ്പച്ചൻ നിര്യാതയായി"
english_title: "Rajamma Pappachan, a member of the Kollikkal Kuppep.arambil family, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376763/rajamma-pappachan-a-member-of-the-kollikkal-kuppeparambil-family-passed-away"
published_at: "2026-08-05T12:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ddfb532d9_1000704431.jpg"
keywords: []
---

# കൊള്ളിക്കൽ കുപ്പേപറമ്പിൽ രാജമ്മ പാപ്പച്ചൻ നിര്യാതയായി

> **Lead Summary:** പിറവം : കൊള്ളിക്കൽ കുപ്പേപറമ്പിൽ പരേതനായ പാപ്പച്ചൻ ഭാര്യ രാജമ്മ പാപ്പച്ചൻ (മറിയാമ്മ) നിര്യാതയായി.

## Article Content

പിറവം : കൊള്ളിക്കൽ കുപ്പേപറമ്പിൽ പരേതനായ പാപ്പച്ചൻ ഭാര്യ രാജമ്മ പാപ്പച്ചൻ (മറിയാമ്മ) നിര്യാതയായി.

പരേത മാമ്മലശ്ശേരി ഓട്ടോ കുഴി കുടുംബാംഗമാണ്. മക്കൾ സുമ, സുശീല, സജി, ബൈജു, ലൈജി, പരേതയായ സുലോചന. മരുമക്കൾ - ജോർജ് (പിറവം), സുരേന്ദ്രൻ(ഓണക്കൂർ), ചന്ദ്രൻ(തിരുവന ന്തപുരം),അനീഷ (മുളന്തുരുത്തി),അംബി ക(പിറവം).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376763/rajamma-pappachan-a-member-of-the-kollikkal-kuppeparambil-family-passed-away)