---
title: "തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീണു ; മേൽക്കൂരയ്ക്ക് നാശം"
english_title: "Coconut tree trunk falls on house; roof damaged."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376490/coconut-tree-trunk-falls-on-house-roof-damaged"
published_at: "2026-08-04T10:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a716d7172aa0_1000702930.jpg"
keywords: []
---

# തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീണു ; മേൽക്കൂരയ്ക്ക് നാശം

> **Lead Summary:** മൂവാറ്റുപുഴ : തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീണ് മേൽക്കൂരയ്ക്ക് നാശം.

## Article Content

മൂവാറ്റുപുഴ : തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീണ് മേൽക്കൂരയ്ക്ക് നാശം.

കടാതി ശക്തിപുരം റോഡ് മാളികയിൽ ജിൽജി പോളിൻ്റെ പുരയിടത്തിലെ തെങ്ങാണ് തിങ്കൾ രാവിലെ പത്തോടെ കടപുഴകി വീണത്.

സമീപത്തെ കിണറിൻ്റെ കൈവരികളും തകർന്നു. വീട്ടിൽ ആരുമില്ലായിരുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ നശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376490/coconut-tree-trunk-falls-on-house-roof-damaged)