---
title: "മഴ കനക്കുന്നു ; കോട്ടയത്ത് ഒഴുക്കിൽ ഒരാൾ മരിച്ചു"
english_title: "Heavy rains; one person dies in flash floods in Kottayam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376374/heavy-rains-one-person-dies-in-flash-floods-in-kottayam"
published_at: "2026-08-03T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7061b32097c_1000702350.jpg"
keywords: []
---

# മഴ കനക്കുന്നു ; കോട്ടയത്ത് ഒഴുക്കിൽ ഒരാൾ മരിച്ചു

> **Lead Summary:** ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. അറുമാനൂർ സ്വദേശിയായ ജിൻ്റോ മാത്യു ആണ് ദാരുണമായി മരണപ്പെട്ടത്. അറുമാനൂർ മൂഴിക്കടവിൽ നിന്നാണ് ജിൻ്റോയുടെ മൃതദേഹം കണ്ടെത്താനായത്. 

## Article Content

ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. അറുമാനൂർ സ്വദേശിയായ ജിൻ്റോ മാത്യു ആണ് ദാരുണമായി മരണപ്പെട്ടത്. അറുമാനൂർ മൂഴിക്കടവിൽ നിന്നാണ് ജിൻ്റോയുടെ മൃതദേഹം കണ്ടെത്താനായത്. 

ശക്തമായ ഒഴുക്കിൽപെട്ടതിനെ തുടർന്ന് കാണാതായ ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കടവ് ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376374/heavy-rains-one-person-dies-in-flash-floods-in-kottayam)