---
title: "ഇലഞ്ഞിയിൽ നിയന്ത്രണം തെറ്റിയ കാർ തല കീഴായ് പാടത്തേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്"
english_title: "Car loses control of road in Ilanji, overturns into field; driver injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375840/car-loses-control-of-road-in-ilanji-overturns-into-field-driver-injured"
published_at: "2026-07-31T22:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ccecdd950b_1000699410.jpg"
keywords: []
---

# ഇലഞ്ഞിയിൽ നിയന്ത്രണം തെറ്റിയ കാർ തല കീഴായ് പാടത്തേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ഇലഞ്ഞി : ഇലഞ്ഞിയിൽ റോഡിൽ നിന്ന് നിയന്ത്രണം തെറ്റിയ കാർ തല കീഴായ് പാടത്തേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന ഉഴവൂർ സ്വദേശിയെ നാട്ടുകാർ ഇലഞ്ഞി സെന്റ്:പീറ്റേഴ്സ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

## Article Content

ഇലഞ്ഞി : ഇലഞ്ഞിയിൽ റോഡിൽ നിന്ന് നിയന്ത്രണം തെറ്റിയ കാർ തല കീഴായ് പാടത്തേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന ഉഴവൂർ സ്വദേശിയെ നാട്ടുകാർ ഇലഞ്ഞി സെന്റ്:പീറ്റേഴ്സ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375840/car-loses-control-of-road-in-ilanji-overturns-into-field-driver-injured)