---
title: "മണീട് നെച്ചൂർ കീഴേത്തുകുഴിയിൽ ജ്ഞനാകുമാരി നിര്യാതയായി"
english_title: "Gyanakumari passed away in Keezhethukuzhi, Nechur, Manidu."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375489/gyanakumari-passed-away-in-keezhethukuzhi-nechur-manidu"
published_at: "2026-07-30T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6aefad0f387_1000696967.jpg"
keywords: []
---

# മണീട് നെച്ചൂർ കീഴേത്തുകുഴിയിൽ ജ്ഞനാകുമാരി നിര്യാതയായി

> **Lead Summary:** പിറവം : മണീട് നെച്ചൂർ കീഴേത്തുകുഴിയിൽ ജ്ഞനാകുമാരി (റിട്ട. അധ്യാപിക 79) നിര്യാതയായി.

## Article Content

പിറവം : മണീട് നെച്ചൂർ കീഴേത്തുകുഴിയിൽ ജ്ഞനാകുമാരി (റിട്ട. അധ്യാപിക 79) നിര്യാതയായി.

മുണ്ടക്കയം വെള്ളാക്കൽ കുടുംബാംഗമാണ്. മണീട് ഗവ സ്കൂ‌ളിലും ഏഴക്കരനാട് ഗവ. സ്കൂളിലും അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ കെ.സി.കുഞ്ഞൻ (റിട്ട. കെഎ സ്ഇബി).

മക്കൾ: ആനന്ദ് നെച്ചൂരാൻ (സിനി ആർട്ടിസ്‌റ്റ്, ലീഗൽ മാനേജർ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്), കെ. അജിത്കുമാർ (അസി.എഞ്ചീനീയർ കെ.എസ്ഇബി വൈറ്റില), കെ.അമ്പിളി (ജൂനിയർ സൂപ്രണ്ട് മിൽമ ഇടപ്പള്ളി ).

മരുമക്കൾ: ഷീന ആലക്കര വേങ്ങൂർ (കൃഷിവകുപ്പ് തിരുവനന്തപുരം), രേഖ പട്ടര് കല്ലിങ്കൽ പാളയം തിരുവനന്തപുരം (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ പെരുമ്പളം), കെ.കെ.സുബ്രഹ്‌മണ്യൻ. കുന്നുംപുറത്ത് നോർത്ത് അടുവാശ്ശേരി (ജനറൽ മാനേജർ ഇൻ ചാർജ് എംപ്ലോയീസ് റിലേഷൻസ് കൊച്ചിൻ ഷിപ്പ് യാർഡ്)

സംസ്ക്കാരം ഇന്ന് 12.30 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375489/gyanakumari-passed-away-in-keezhethukuzhi-nechur-manidu)