---
title: "മണീട് നെച്ചൂർ പാലാത്ത് വീട്ടിൽ സുരേഷ് കുമാർ പി.എം നിര്യാതനായി"
english_title: "Suresh Kumar P.M., a resident of Nechur Palath, Maniit, passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374993/suresh-kumar-pm-a-resident-of-nechur-palath-maniit-passed-away"
published_at: "2026-07-27T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a676c218d014_1000693800.jpg"
keywords: []
---

# മണീട് നെച്ചൂർ പാലാത്ത് വീട്ടിൽ സുരേഷ് കുമാർ പി.എം നിര്യാതനായി

> **Lead Summary:** മണീട്: നെച്ചൂർ പാലാത്ത് വീട്ടിൽ സുരേഷ് കുമാർ പി.എം നിര്യാതനായി.

## Article Content

മണീട്: നെച്ചൂർ പാലാത്ത് വീട്ടിൽ സുരേഷ് കുമാർ പി.എം നിര്യാതനായി.

സംസാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു തുരുത്തിക്കര പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: ദേവേന്ദു, ദേവിജ, ദേവാനി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374993/suresh-kumar-pm-a-resident-of-nechur-palath-maniit-passed-away)