---
title: "കൂത്താട്ടുകുളത്ത് കാർ കത്തിനശിച്ചു ; യുവാക്കൾക്ക് അത്ഭുത രക്ഷ"
english_title: "Car catches fire in Koothattukulam; Youth miraculously rescued."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374920/car-catches-fire-in-koothattukulam-youth-miraculously-rescued"
published_at: "2026-07-27T14:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671fb57af44_1000693329.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് കാർ കത്തിനശിച്ചു ; യുവാക്കൾക്ക് അത്ഭുത രക്ഷ

> **Lead Summary:** കൂത്താട്ടുകുളം : എംസി റോഡിൽ ആറൂർ മണ്ണത്തൂർ കവലയിൽ കാർ കത്തിനശിച്ചു.

## Article Content

കൂത്താട്ടുകുളം : എംസി റോഡിൽ ആറൂർ മണ്ണത്തൂർ കവലയിൽ കാർ കത്തിനശിച്ചു.

ഞായർ പുലർച്ചെ 2.30നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം.

കൂത്താട്ടുകുളം അഗ്നി രക്ഷാസേനയെത്തി തീയണച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374920/car-catches-fire-in-koothattukulam-youth-miraculously-rescued)