---
title: "കൂത്താട്ടുകുളത്ത് ലോഡ് ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Loaded lorry falls 50 feet in Koothattukulam; driver miraculously survives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374364/loaded-lorry-falls-50-feet-in-koothattukulam-driver-miraculously-survives"
published_at: "2026-07-24T14:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6331afa5822_Untitled-2.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് ലോഡ് ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കൂത്താട്ടുകുളം: കിഴകൊമ്പ് ചമ്പമലയിൽ ലോഡ് കയറ്റി വന്ന ടോറസ് ലോറി കാറിന് സൈഡ് കൊടുക്കുന്നതിനിടെ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

കൂത്താട്ടുകുളം: കിഴകൊമ്പ് ചമ്പമലയിൽ ലോഡ് കയറ്റി വന്ന ടോറസ് ലോറി കാറിന് സൈഡ് കൊടുക്കുന്നതിനിടെ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെയാണ് സംഭവം. ലോഡുമായി വരികയായിരുന്ന ലോറി എതിർ ദിശയിൽ വന്ന കാറിന് വഴി കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് വാഹനം റോഡിൽ നിന്ന് തെറിച്ച് സമീപത്തെ താഴ്ചയിലേക്ക് പതിച്ചു. 

50 അടി താഴ്ചയിലേക്ക് മറിഞ്ഞിട്ടും ഡ്രൈവർ രക്ഷപ്പെട്ടത് വലിയ അത്ഭുതമായാണ് നാട്ടുകാർ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374364/loaded-lorry-falls-50-feet-in-koothattukulam-driver-miraculously-survives)