---
title: "പിറവം കളമ്പൂർ കാരിക്കൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി"
english_title: "Chandran passed away at Karikkal house in Piravom, Kalamboor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373881/chandran-passed-away-at-karikkal-house-in-piravom-kalamboor"
published_at: "2026-07-22T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a605e681abf6_1000687385.jpg"
keywords: []
---

# പിറവം കളമ്പൂർ കാരിക്കൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി

> **Lead Summary:** പിറവം : കളമ്പൂർ കാരിക്കൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി.

## Article Content

പിറവം : കളമ്പൂർ കാരിക്കൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി.

ഭാര്യ ശകുന്തള ഏഴക്കരനാട് കണക്കഞ്ചേരിൽ കുടുംബാംഗം. മകൾ - ശാരിക ചന്ദ്രൻ . മരുമകൻ സമ്പത്‌കുമാർ.

സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373881/chandran-passed-away-at-karikkal-house-in-piravom-kalamboor)