---
title: "പിറവം തോട്ടഭാഗം മങ്കാരത്ത് മത്തായി അന്തരിച്ചു"
english_title: "Mangarathu Mathai, a resident of Piravom Thottabhagam, passes away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373739/mangarathu-mathai-a-resident-of-piravom-thottabhagam-passes-away"
published_at: "2026-07-21T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f3e9594ba3_Untitled-2.jpg"
keywords: []
---

# പിറവം തോട്ടഭാഗം മങ്കാരത്ത് മത്തായി അന്തരിച്ചു

> **Lead Summary:** പിറവം തോട്ടഭാഗം മങ്കാരത്ത് മത്തായി അന്തരിച്ചു.

## Article Content

പിറവം തോട്ടഭാഗം മങ്കാരത്ത് മത്തായി അന്തരിച്ചു.

പിറവത്തെ ദർശന, ദേവി തീയറ്ററുകളിൽ ദീർഘകാലം ഫിലിം ഓപ്പറേറ്ററായിരുന്നു. സംസ്‌കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373739/mangarathu-mathai-a-resident-of-piravom-thottabhagam-passes-away)