---
title: " ഷോക്കേറ്റ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം"
english_title: "Three-year-old girl dies tragically from shock."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373686/three-year-old-girl-dies-tragically-from-shock"
published_at: "2026-07-21T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f198785e8f_1000399141.png"
keywords: []
---

#  ഷോക്കേറ്റ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയി സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്.

## Article Content

പത്തനംതിട്ട റാന്നിയിൽ മൂന്നു വയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയി സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്.

വീട്ടിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373686/three-year-old-girl-dies-tragically-from-shock)