---
title: "ഇലഞ്ഞിയിൽ എംസിഎഫ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു"
english_title: "MCF in Ilanji set on fire by anti-social elements."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373449/mcf-in-ilanji-set-on-fire-by-anti-social-elements"
published_at: "2026-07-20T10:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5daaf3dd89f_1000684348.jpg"
keywords: []
---

# ഇലഞ്ഞിയിൽ എംസിഎഫ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു

> **Lead Summary:** കൂത്താട്ടുകുളം : ഇലഞ്ഞി മടുക്കയിൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണകേന്ദ്രം എംസിഎഫ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

## Article Content

കൂത്താട്ടുകുളം : ഇലഞ്ഞി മടുക്കയിൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണകേന്ദ്രം എംസിഎഫ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373449/mcf-in-ilanji-set-on-fire-by-anti-social-elements)