---
title: "സന്തോഷം ആയില്ലേ മക്കളെ..... ലോകകപ്പ് ഫൈനൽ ; സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി"
english_title: "Aren't you happy, children..... World Cup final; Education Minister declares holiday for schools in the state tomorrow."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373331/arent-you-happy-children-world-cup-final-education-minister-declares-holiday-for-schools-in-the-state-tomorrow"
published_at: "2026-07-19T12:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c775545301_1000683642.jpg"
keywords: []
---

# സന്തോഷം ആയില്ലേ മക്കളെ..... ലോകകപ്പ് ഫൈനൽ ; സംസ്ഥാനത്തെ സ്കൂ‌ളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** എറണാകുളം : ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം... ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

## Article Content

എറണാകുളം : ലോകകപ്പ് ഫൈനൽ അടിപൊളിയാക്കാം... ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

അർധരാത്രി നടക്കുന്ന ആവേശകരമായ ഫൈനൽ പോരാട്ടം കാണുന്നതിനായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത തീരുമാനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373331/arent-you-happy-children-world-cup-final-education-minister-declares-holiday-for-schools-in-the-state-tomorrow)