---
title: "പിറവം നഗരസഭ 'ഓണോത്സവ് 2026' ; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Piravom Municipality 'Onotsav 2026'; Welcome team formed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372916/piravom-municipality-onotsav-2026-welcome-team-formed"
published_at: "2026-07-17T12:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59dc0709880_Untitled-1.jpg"
keywords: []
---

# പിറവം നഗരസഭ 'ഓണോത്സവ് 2026' ; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** പിറവം : പിറവം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണോത്സവ് 2026 നായി സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

പിറവം : പിറവം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണോത്സവ് 2026 നായി സ്വാഗത സംഘം രൂപീകരിച്ചു.

മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്‌തു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായിമന്ത്രി അഡ്വ:അനൂപ് ജേക്കബ്ബ്, എം.പി അഡ്വ:ഫ്രാൻസിസ് ജോർജ്ജ് എന്നിവർ രക്ഷാധികാരികളായുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

രക്ഷാധികാരികൾ, മന്ത്രി അഡ്വ: അനൂപ് ജേക്കബ്ബ്, കോട്ടയം എം.പി അഡ്വ: ഫ്രാൻസിസ് ജോർജ്ജ്.

ചെയർമാൻ :

കെ. ആർ പ്രദീപ് കുമാർ വൈസ് ചെയർമാൻ, അന്നമ്മ ഡോമി

സെക്രട്ടറ :

അഡ്വ: ഷിബു തോമസ്, ജെയ്‌സൺ പുളിയ്ക്കൽ

ജനറൽ കൺവീനർ:

അരുൺ കല്ലറയ്ക്കൽ

കൺവീനർ :

ജിൻസിരാജു , വത്സല വർഗീസ് , അഡ്വ: ജൂലി സാബു , ഉണ്ണി വല്ലയിൽ

ട്രഷറർ,:

തോമസ് മല്ലിപ്പുറം

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372916/piravom-municipality-onotsav-2026-welcome-team-formed)