---
title: "പൊതുജനങ്ങൾക്ക് അവസരം ; പിറവം ഓണോത്സവത്തിന് പേര് നിർദ്ദേശിക്കാം"
english_title: "Public has an opportunity to suggest a name for the Piravom Onotsavam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372912/public-has-an-opportunity-to-suggest-a-name-for-the-piravom-onotsavam"
published_at: "2026-07-17T12:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59e34d0bdc9_onam.jpg"
keywords: []
---

# പൊതുജനങ്ങൾക്ക് അവസരം ; പിറവം ഓണോത്സവത്തിന് പേര് നിർദ്ദേശിക്കാം

> **Lead Summary:** പിറവം : ഈ വർഷത്തെ ഓണത്തെ വരവേൽക്കാനൊരുങ്ങി പിറവം നഗരസഭ.

## Article Content

പിറവം : ഈ വർഷത്തെ ഓണത്തെ വരവേൽക്കാനൊരുങ്ങി പിറവം നഗരസഭ.

പിറവം ഓണോത്സവത്തിന് പേര് നിർദ്ദേശിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ്.

ജൂലൈ 24 നു മുൻപ് piravomnagarasabhaonam2026@gmail.com മെയിൽ ഐഡിയിൽ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന പേരിന് സമ്മാനം നൽകുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372912/public-has-an-opportunity-to-suggest-a-name-for-the-piravom-onotsavam)