തുപ്പംപടി മഞ്ഞപ്ര വീട്ടിൽ രാമൻകുട്ടി മകൻ എം.ആർ. ദാമോദരൻ മാഷ് നിര്യാതനായി

തുപ്പംപടി മഞ്ഞപ്ര വീട്ടിൽ രാമൻകുട്ടി മകൻ എം.ആർ. ദാമോദരൻ മാഷ്  നിര്യാതനായി
Oct 6, 2021 10:56 AM | By Piravom Editor

മുളന്തുരുത്തി: തുപ്പംപടി മഞ്ഞപ്ര വീട്ടിൽ രാമൻകുട്ടി മകൻ എം.ആർ. ദാമോദരൻ മാഷ് ( 81 ) നിര്യാതനായി. 

ഗവൺമെന്റ് ഹൈസ്കൂൾ മുളന്തുരുത്തിയിൽ മലയാളം അദ്ധ്യാപകനായിരുന്നു. കുറച്ചു കാലമായി പാലക്കാട്‌, ചെമ്മണാംപതിയിലായിരുന്നു താമസം. ഭാര്യ: ശാന്ത, മക്കൾ : ഉമ (ഒമാൻ) മായ ( ദുബായ്) മരുമക്കൾ : രാജേഷ്, പ്രവിന്ദ്, ചെറുമക്കൾ : മീനാക്ഷി, നയന , പത്മനാഭൻ സഹോദരങ്ങൾ M.R. കുമാരൻ (പരേതൻ) C.R. രാധാകൃഷ്ണൻ (പരേതൻ) Dr. C.R. സുഭദ്ര, C.R. വിജയൻ, C.R. ദേവരാജ് മരണാനന്തര ചടങ്ങുകൾ ഇന്ന് ( 6/10/21) ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പരേതനായ അനുജൻ സി.ആർ.രാധാകൃഷ്ണന്റെ തുപ്പംപടിയിലുള്ള വസതിയിൽ . സംസ്കാരം മുളന്തുരുത്തി സ്വർഗീയം ശ്മശാനത്തിൽ

Ramankutty's son MR. Damodaran Mash passed away

Next TV

Related Stories
Top Stories