---
title: "പിറവം കളമ്പൂർ ചാത്തൻ കുഴിയിൽ ചന്ദ്രമതി നായർ നിര്യാതയായി"
english_title: "Chandramati Nair passed away in the Chathan Kuzhiyil, Piravom, Kalampur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372657/chandramati-nair-passed-away-in-the-chathan-kuzhiyil-piravom-kalampur"
published_at: "2026-07-16T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a585885209b8_1000679895.jpg"
keywords: []
---

# പിറവം കളമ്പൂർ ചാത്തൻ കുഴിയിൽ ചന്ദ്രമതി നായർ നിര്യാതയായി

> **Lead Summary:** പിറവം: കളമ്പൂർ ചാത്തൻ കുഴിയിൽ ചന്ദ്രമതി നായർ നിര്യാതയായി.

## Article Content

പിറവം: കളമ്പൂർ ചാത്തൻ കുഴിയിൽ ചന്ദ്രമതി നായർ നിര്യാതയായി.

സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ. കലാകാരനും, അഭിനേതാവുമായ സജികുമാർ ചാത്തൻകുഴിയുടെ മാതാവാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372657/chandramati-nair-passed-away-in-the-chathan-kuzhiyil-piravom-kalampur)