---
title: "ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ അന്തരിച്ചു"
english_title: "Eliamma Scaria passed away in Onakkur Punnilam (Madhattumpady)."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372497/eliamma-scaria-passed-away-in-onakkur-punnilam-madhattumpady"
published_at: "2026-07-15T12:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5731c591b7e_1000678933.jpg"
keywords: []
---

# ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ അന്തരിച്ചു

> **Lead Summary:** പിറവം: ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ അന്തരിച്ചു.

## Article Content

പിറവം: ഓണക്കൂർ പുന്നില്ലത്തിൽ (മഠത്തുംപടിയിൽ) എലിയാമ്മ സ്കറിയ അന്തരിച്ചു.

സംസ്‌കാരം ഇന്ന് 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പരേത മുടവക്കുഴിയിൽ കുടുംബാഗം. ഭർത്താവ് പരേതനായ സ്കറിയ.

മക്കൾ: ബേബി, ജോർജ്, പൗലോസ്, ജേക്കബ്, മേരി, ചിന്നമ്മ.

മരുമക്കൾ:സാറാക്കുട്ടി, സിസിലി, ലിസ്സി, റീന, ഫ്രാൻസിസ്, ജോണി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372497/eliamma-scaria-passed-away-in-onakkur-punnilam-madhattumpady)