---
title: "കക്കാട് മുക്കിറ്റോളിൽ പി.ആർ.ഗോവിന്ദൻ നായർ നിര്യാതനായി"
english_title: "P.R. Govindan Nair passed away in Mukkitole, Kakkad."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372494/pr-govindan-nair-passed-away-in-mukkitole-kakkad"
published_at: "2026-07-15T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a57311b1e2e6_1000678927.jpg"
keywords: []
---

# കക്കാട് മുക്കിറ്റോളിൽ പി.ആർ.ഗോവിന്ദൻ നായർ നിര്യാതനായി

> **Lead Summary:** പിറവം : കക്കാട് മുക്കിറ്റോളിൽ പി.ആർ.ഗോവിന്ദൻ നായർ (റിട്ട. സർവേയർ) നിര്യാതനായി.

## Article Content

പിറവം : കക്കാട് മുക്കിറ്റോളിൽ പി.ആർ.ഗോവിന്ദൻ നായർ (റിട്ട. സർവേയർ) നിര്യാതനായി.

ഭാര്യ-വെളിയന്നൂർ മറ്റപ്പിള്ളിൽ രമണിയമ്മ. മക്കൾ കൃഷ്ണകുമാർ എൻ.എസ്.എസ് പോളിടെക്നിക് പന്തളം, മഞ്ജു എം.ഒ .എസ്.സി കോലഞ്ചേരി. മരുമകൻ. ബിനു പോസ്റ്റ് ഓഫീസ് മൂവാറ്റുപുഴ. സംസ്ക്കാരം ഉച്ചക്ക് 1.30-ന് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372494/pr-govindan-nair-passed-away-in-mukkitole-kakkad)