ഉദയംപേരൂർ ഐ.ഒ.സി.-കുട്ടുംമുഖം റോഡ് ഭാഗത്ത് തണ്ടാശ്ശേരി ഇടംപാടം രാത്രിചെമ്മണ്ണിട്ട് നികത്തി

ഉദയംപേരൂർ ഐ.ഒ.സി.-കുട്ടുംമുഖം റോഡ് ഭാഗത്ത് തണ്ടാശ്ശേരി ഇടംപാടം രാത്രിചെമ്മണ്ണിട്ട് നികത്തി
Oct 6, 2021 10:32 AM | By Piravom Editor

മുളന്തുരുത്തി: ഉദയംപേരൂർ ഐ.ഒ.സി.-കുട്ടുംമുഖം റോഡ് ഭാഗത്ത് തണ്ടാശ്ശേരി ഇടംപാടം രാത്രിചെമ്മണ്ണിട്ട് നികത്തി. കുറച്ചുകാലം മുൻപുവരെ കൃഷി ചെയ്തിരുന്ന പാടം നികത്തുന്നതിനെതിരേ പ്രദേശവാസികളും കർഷകത്തൊഴിലാളി യൂണിയനുമൊക്കെ രംഗത്തു വന്നിട്ടുണ്ട്.

കുറച്ചു നാൾ മുമ്പ് ഇവിടെ പാടം നികത്താൻ തുടങ്ങിയപ്പോൾ ആളുകൾ പ്രതിഷേധിക്കുകയും ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിതിരുന്നു. ഉദ്യോഗസ്ഥ -മണ്ണ് മാഫിയ ബന്ധം ആണ് ഇതിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിക്കുന്നു 

Udayamperur IOC-Kuttummugham road section Thandassery space filled with sand at night

Next TV

Related Stories
Top Stories