---
title: "എറണാകുളത്ത് ബാറിൽ സംഘർഷം ; യുവാവിന് കുത്തേറ്റു"
english_title: "Clashes at a bar in Ernakulam; Youth stabbed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371597/clashes-at-a-bar-in-ernakulam-youth-stabbed"
published_at: "2026-07-10T12:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50923a8a577_1000373857.png"
keywords: []
---

# എറണാകുളത്ത് ബാറിൽ സംഘർഷം ; യുവാവിന് കുത്തേറ്റു

> **Lead Summary:** എറണാകുളം : ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

## Article Content

എറണാകുളം : ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371597/clashes-at-a-bar-in-ernakulam-youth-stabbed)