---
title: "എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് ദാരുണാന്ത്യം"
english_title: "Online food delivery man dies after being hit by private bus in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371534/online-food-delivery-man-dies-after-being-hit-by-private-bus-in-ernakulam"
published_at: "2026-07-10T09:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a506e5656505_1000405407.png"
keywords: []
---

# എറണാകുളത്ത് സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് ദാരുണാന്ത്യം

> **Lead Summary:** എറണാകുളം : കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു.

## Article Content

എറണാകുളം : കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു.

കാസർകോട് സ്വദേശി സുനിൽ കുമാർ (26) ആണ് മരിച്ചത്. കച്ചേരിപടിയിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371534/online-food-delivery-man-dies-after-being-hit-by-private-bus-in-ernakulam)