---
title: "പിറവം മൃഗാശുപത്രിയിൽ മുട്ടക്കോഴി വിതരണം"
english_title: "Distribution of laying hens at Piravom Veterinary Hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371409/distribution-of-laying-hens-at-piravom-veterinary-hospital"
published_at: "2026-07-09T14:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f69ed15372_1000672020.jpg"
keywords: []
---

# പിറവം മൃഗാശുപത്രിയിൽ മുട്ടക്കോഴി വിതരണം

> **Lead Summary:** പിറവം : പിറവം മൃഗാശുപത്രി വഴി 45 - 60 ദിവസം പ്രായമായ വാക്‌സിനേഷൻ കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 15-7-26 രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മൃഗാശുപത്രി 9947635658 നമ്പറിൽ ബന്ധപ്പെടുക .

## Article Content

പിറവം : പിറവം മൃഗാശുപത്രി വഴി 45 - 60 ദിവസം പ്രായമായ വാക്‌സിനേഷൻ കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 15-7-26 രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മൃഗാശുപത്രി 9947635658 നമ്പറിൽ ബന്ധപ്പെടുക .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371409/distribution-of-laying-hens-at-piravom-veterinary-hospital)