---
title: "ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; 19 കാരന് ദാരുണാന്ത്യം"
english_title: "Bus and bike collide in accident; 19-year-old dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371149/bus-and-bike-collide-in-accident-19-year-old-dies-tragically"
published_at: "2026-07-08T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4df18da7822_1000670690.jpg"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; 19 കാരന് ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് : മണ്ണാർക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരൻ മരിച്ചു.

## Article Content

പാലക്കാട് : മണ്ണാർക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരൻ മരിച്ചു.

തെങ്കര സ്വദേശി ബക്കറിൻ്റെ മകൻ സൽമാൻ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം.

തെങ്കര സ്വദേശിയായ ആദിദേവ് (20) ആണ് ബൈക്ക് ഓടിച്ചത്. ബൈക്കിൻറെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സൽമാൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371149/bus-and-bike-collide-in-accident-19-year-old-dies-tragically)