---
title: "പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി"
english_title: "A young man was swept away by the current while trying to catch a log floating in the river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371087/a-young-man-was-swept-away-by-the-current-while-trying-to-catch-a-log-floating-in-the-river"
published_at: "2026-07-08T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4dbf32ee2c0_1000670303.jpg"
keywords: []
---

# പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി

> **Lead Summary:** മലപ്പുറം മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് കാണാതായത്. മമ്പാട്ടെ ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.

## Article Content

മലപ്പുറം മമ്പാടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖിനെയാണ് കാണാതായത്. മമ്പാട്ടെ ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.

പുഴയിലൂടെ ഒഴുകിവന്ന മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇയാൾക്കായി തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371087/a-young-man-was-swept-away-by-the-current-while-trying-to-catch-a-log-floating-in-the-river)