---
title: "കളമ്പൂർ ഇടമ്പനായിൽ വി. പൗലോസ് നിര്യാതനായി"
english_title: "V. Paulose passed away in Idambana, Kalampur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370338/v-paulose-passed-away-in-idambana-kalampur"
published_at: "2026-07-04T10:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4897a0808d3_1000665504.jpg"
keywords: []
---

# കളമ്പൂർ ഇടമ്പനായിൽ വി. പൗലോസ് നിര്യാതനായി

> **Lead Summary:** പിറവം : കളമ്പൂർ ഇടമ്പനായിൽ വി. പൗലോസ് നിര്യാതനായി.

## Article Content

പിറവം : കളമ്പൂർ ഇടമ്പനായിൽ വി. പൗലോസ് നിര്യാതനായി.

സംസ്കാരം നാളെ ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ അമ്മിണി പൗലോസ് കളമ്പൂർ വള്ളവത്താട്ടിൽ (തൊടുവയിൽ) കുടുംബാംഗമാണ്. മക്കൾ ഗീവിസ് പോൾ, ജോയ്‌സ് പോൾ. മരുമക്കൾ- ലിസി ഗീവിസ്, എലിസബത്ത് ജോയ്‌സ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370338/v-paulose-passed-away-in-idambana-kalampur)