---
title: "ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്"
english_title: "Jeep falls into deep gorge, several injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370214/jeep-falls-into-deep-gorge-several-injured"
published_at: "2026-07-03T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4794f3671e2_1000664715.jpg"
keywords: []
---

# ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** ഇടുക്കി: ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം. തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

ഇടുക്കി: ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം. തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370214/jeep-falls-into-deep-gorge-several-injured)