---
title: "ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണു ; ഗൃഹനാഥൻ മരിച്ചു"
english_title: "Homeowner dies after falling from ladder while climbing to plant jackfruit."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370211/homeowner-dies-after-falling-from-ladder-while-climbing-to-plant-jackfruit"
published_at: "2026-07-03T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479418614e4_1000664726.jpg"
keywords: []
---

# ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണു ; ഗൃഹനാഥൻ മരിച്ചു

> **Lead Summary:** ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. ഇലകമൺ ചാരുംകുഴി സ്വദേശി സജീവ് ആണ് മരിച്ചത്.

## Article Content

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. ഇലകമൺ ചാരുംകുഴി സ്വദേശി സജീവ് ആണ് മരിച്ചത്.

ജൂൺ 14ന് വീട്ടിലെ പ്ലാവിൽ ചക്കയിടാൻ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370211/homeowner-dies-after-falling-from-ladder-while-climbing-to-plant-jackfruit)