കടുത്ത വേനലിൽ കുരുവികൾക്ക് ദാഹജലം നൽക്കുന്ന പരിപാടിക്ക് തുടക്കമായി.

കടുത്ത വേനലിൽ കുരുവികൾക്ക് ദാഹജലം നൽക്കുന്ന പരിപാടിക്ക് തുടക്കമായി.
Apr 11, 2022 11:42 AM | By Piravom Editor

ആമ്പല്ലൂർ..... കടുത്ത വേനലിൽ കുരുവികൾക്ക് ദാഹജലം നൽക്കുന്ന പരിപാടിക്ക് തുടക്കമായി. ആമ്പല്ലൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ ബാലവേദി യുടെയും വനിതാവേദി യുടെയും സംയുക്താഭിമുഖ്യത്തിൽ "കുരുവികൾക്ക് ദാഹജലം നൽകൽ " എന്നാ കാരുണ്യ പദ്ധതി തുടങ്ങിയത്.

അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ റെജി മാത്യു അധ്യക്ഷത വഹിച്ചു. പ്രശസ്ത ആർട്ടിസ്റ്റ് മനേഷ് മണി കാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രശാന്ത് പ്രഹ്‌ളാദ് മുഖ്യസന്ദേശം നൽകി. വനിതാവേദി പ്രസിഡണ്ട് ലതാ ചന്ദ്രൻ, ബാല വേദി കൺവീനർ അർജുൻ കെ മനോജ്, പ്രീതി സുധാകരൻ,ഷീജ സുധീർ, ദീപാ സനിൽ, അതുൽ സുനിൽ, വിഷ്ണു അശോകൻ എന്നിവർ പ്രസംഗിച്ചു

It was the beginning of a program to provide drinking water to the birds during the hot summer months.

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories