കർഷക അവാർഡ് ജേതവിനെ ആദരിച്ചു

കർഷക അവാർഡ് ജേതവിനെ ആദരിച്ചു
Apr 11, 2022 11:29 AM | By Piravom Editor

ആമ്പല്ലൂർ..... കർഷക അവാർഡ് ജേതവിനെ ആദരിച്ചു. കാഞ്ഞിരമറ്റം തേജസ് റസിഡൻസ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കാർഷിക വികസന വകുപ്പ് പച്ചക്കറി വികസന പദ്ധതി (ഓണത്തിന് ഒരു മുറം പച്ചക്കറി )ഏർപ്പെടുത്തിയ ജില്ലാ തലത്തിലുള്ള അവാർഡ് കരസ്ഥമാക്കിയ അസോസിയേഷൻ അംഗമായ വി.ടി. പൗലോസിനെയാണ് ആദരിച്ചത് .

അസോസിയേഷൻ വൈസ് പ്രസിഡൻറ് എം. പി .പീതാംബരൻെറ അദ്ധ്യക്ഷതയിൽകൂടിയ സമ്മേളനം അസോസിയേഷൻ പ്രസിഡൻ്റും എഡ്റാക്ക് ജില്ലാ കമ്മിറ്റി അംഗവുമായ. പി. ജനാർദ്ദനൻ പിള്ള ഉദ്ഘാടനം ചെയ്തു

അമ്പല്ലൂർ കൃഷി ഓഫീസർ രഞ്ജിത വി.ടി.പൗലോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു .സെക്രട്ടറി പി. കെ .വിജയൻ , ട്രെഷറർ ടോം തോമസ് ജോയിൻറ് സെക്രട്ടറി പി.കെ പത്മകുമാർ .വി.ടി. പൗലോസ് എന്നിവർ സംസാരിച്ചു.

Farmer Award winner honored

Next TV

Related Stories
#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

Mar 29, 2024 10:50 AM

#arrested | പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ

അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ...

Read More >>
#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

Mar 29, 2024 10:44 AM

#accident | നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടം സൃഷ്ടിച്ച കാർ കോവളം സ്റ്റേഷനിലേക്ക് മാറ്റിയതായും കോവളം പൊലീസ് പറഞ്ഞു. അപകടത്തിൽ ഇലക്ട്രിക്...

Read More >>
#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

Mar 29, 2024 10:36 AM

#arrested | വിമാന ടിക്കറ്റ്‌ ബുക്കിങ്ങിന്റെ മറവിൽ പണം തട്ടി ; ട്രാവൽ ഏജൻസി മാനേജർ അറസ്‌റ്റിൽ

ആറുമാസമായി സ്ഥാപനത്തിന്റെ പേരിൽ ഇരുപതോളം പരാതികളുണ്ട്. നാലു പരാതികളിൽ...

Read More >>
#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

Mar 29, 2024 10:32 AM

#NationalCheatingDay | ദേശീയ വഞ്ചനദിനം ആചരിച്ചു

വേതന പരിഷ്കരണം അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, വേതന പരിഷ്കരണത്തിന്...

Read More >>
#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

Mar 29, 2024 10:17 AM

#arrested | രാസലഹരിയുമായി 10 പേർ പിടിയിൽ

നഗരത്തിൽ ഗുണ്ടാപ്രവർത്തനം ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്നും വധശ്രമം, ലഹരി കടത്തൽ തുടങ്ങിയ കേസുകളിലെ പ്രതികളാണെന്നും പൊലീസ്...

Read More >>
#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 09:49 AM

#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

കേക്കുകളിൽ അലങ്കാരങ്ങൾക്കായി ചെയ്യുന്ന വസ്തുക്കൾ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ...

Read More >>
Top Stories