---
title: "യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found hanging in in-laws' home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369596/woman-found-hanging-in-in-laws-home"
published_at: "2026-07-01T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a446b5a3e212_1000661722.jpg"
keywords: []
---

# യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിസ്നേശ്വരിയാണ് മരിച്ചത്. നാഗർകോവിൽ സ്വദേശിനിയാണ് വിസ്നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാർ പറയുന്നത്.

## Article Content

വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിസ്നേശ്വരിയാണ് മരിച്ചത്. നാഗർകോവിൽ സ്വദേശിനിയാണ് വിസ്നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369596/woman-found-hanging-in-in-laws-home)