---
title: "മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു"
english_title: "Medical student jumps to death from hostel building."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369199/medical-student-jumps-to-death-from-hostel-building"
published_at: "2026-06-29T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a422981eb127_drryh.jpg"
keywords: []
---

# മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

> **Lead Summary:** തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.

## Article Content

തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.

ഒന്നാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് ആണ് മരിച്ചത് . കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത് . ആത്മഹത്യയ്ക്ക് പിന്നിലെ കാരണംവ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം . ഒന്നാം വിദ്യാർത്ഥികൾക്ക് പരീക്ഷക്കുള്ള അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369199/medical-student-jumps-to-death-from-hostel-building)