---
title: "പതിനെട്ടുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Eighteen-year-old boy found hanging at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368937/eighteen-year-old-boy-found-hanging-at-home"
published_at: "2026-06-28T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40953fc323f_1000658112.jpg"
keywords: []
---

# പതിനെട്ടുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൂടലിൽ പതിനെട്ടുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂടൽ ഉദയ ജങ്ഷനിൽ വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസനെ യാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

## Article Content

കൂടലിൽ പതിനെട്ടുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂടൽ ഉദയ ജങ്ഷനിൽ വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസനെ യാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരിൽ ഉള്ള പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു അഭിൽ. മരിക്കുന്ന വിവരം സുഹൃത്തുകൾക്ക് ഉൾപ്പെടെ മെസ്സേജ് അയച്ചിരുന്നു.

വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് വിടീട്ടിലെത്തിയെങ്കിലും അഭിൽ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368937/eighteen-year-old-boy-found-hanging-at-home)