---
title: "എറണാകുളത്ത് തട്ടുകട പരിസരത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn found abandoned near Thattukada in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368934/newborn-found-abandoned-near-thattukada-in-ernakulam"
published_at: "2026-06-28T08:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a409458dfe2a_1000379681.png"
keywords: []
---

# എറണാകുളത്ത് തട്ടുകട പരിസരത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

## Article Content

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയതെന്നാണ് വിവരം. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ ആരോഗ്യ നില തൃപ്ത‌ികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368934/newborn-found-abandoned-near-thattukada-in-ernakulam)