---
title: "പിറവം പുഴയിൽ അമ്മയും മകനും മരിച്ച സംഭവം ; ഭർത്താവിന്റെ മൃതദേഹം ആറ്റുതീരം പാർക്കിന് സമീപം കണ്ടെത്തി"
english_title: "Mother and son die in Piravom river; husband's body found near Attutheeram Park."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368777/mother-and-son-die-in-piravom-river-husbands-body-found-near-attutheeram-park"
published_at: "2026-06-27T13:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f830a0d92e_1000460626.png"
keywords: []
---

# പിറവം പുഴയിൽ അമ്മയും മകനും മരിച്ച സംഭവം ; ഭർത്താവിന്റെ മൃതദേഹം ആറ്റുതീരം പാർക്കിന് സമീപം കണ്ടെത്തി

> **Lead Summary:** പിറവം പുഴയിൽ അമ്മയുടെയും മകന്റെയും മൃതദേഹം കിട്ടിയ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം പുഴയിൽ ആറ്റുതീരം പാർക്കിന് സമീപത്ത് കണ്ടെത്തി.

## Article Content

പിറവം പുഴയിൽ അമ്മയുടെയും മകന്റെയും മൃതദേഹം കിട്ടിയ സംഭവത്തിൽ ഭർത്താവിന്റെ മൃതദേഹം പുഴയിൽ ആറ്റുതീരം പാർക്കിന് സമീപത്ത് കണ്ടെത്തി.

പിറവത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെയും , സമീപത്തെ പള്ളിയിൽ വ്യാഴാഴ്ച രാത്രി എത്തിയതിന്റെയും സി.സി.ടി വി ദൃശ്യങ്ങൾ കിട്ടിയിരുന്നു. മാതാപിതാകളും രണ്ട് കുട്ടികളും ആണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368777/mother-and-son-die-in-piravom-river-husbands-body-found-near-attutheeram-park)