---
title: "മധ്യ വയസ്ക‌നെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged man found dead in temple pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368728/middle-aged-man-found-dead-in-temple-pond"
published_at: "2026-06-27T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f66a4efd54_1000657027.jpg"
keywords: []
---

# മധ്യ വയസ്ക‌നെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മധ്യ വയസ്ക‌നെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മധ്യ വയസ്ക‌നെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴക്കൂട്ടം ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് സംഭവം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുത്തു. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368728/middle-aged-man-found-dead-in-temple-pond)