---
title: "ബ്ര‍ൗൺഷുഗറും എംഡിഎംഎയും പിടിച്ചു ; 4 പേർ അറസ്‌റ്റിൽ "
english_title: "Brown sugar and MDMA seized; 4 people arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368320/brown-sugar-and-mdma-seized-4-people-arrested"
published_at: "2026-06-25T13:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce4f107f76_Untitled-2.jpg"
keywords: []
---

# ബ്ര‍ൗൺഷുഗറും എംഡിഎംഎയും പിടിച്ചു ; 4 പേർ അറസ്‌റ്റിൽ 

> **Lead Summary:** കൊച്ചി : എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനുസമീപം ബ്ര‍ൗൺഷുഗറുമായി അസം സ്വദേശികൾ പിടിയിൽ. അസം നാഗോൺ ഹൈബോർഗോൺ സ്വദേശികളായ മോനോർ ഹുസൈൻ , റംജാൻ അലി എന്നിവരെയാണ്‌ 270.510 ഗ്രാം ബ്രൗൺഷുഗറുമായി ബോർഗോൺ സ്വദേശികളായ മോനോർ ഹുസൈൻ , റംജാൻ അലി എന്നിവരെയാണ്‌ 270.510 ഗ്രാം ബ്രൗൺഷുഗറുമായി കൊച്ചി സിറ്റി ഡാൻസാഫ് ടീമും എറണാകുളം നോർത്ത് പൊലീസും പിടികൂടിയത്‌.

## Article Content

കൊച്ചി : എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനുസമീപം ബ്ര‍ൗൺഷുഗറുമായി അസം സ്വദേശികൾ പിടിയിൽ. അസം നാഗോൺ ഹൈബോർഗോൺ സ്വദേശികളായ മോനോർ ഹുസൈൻ , റംജാൻ അലി എന്നിവരെയാണ്‌ 270.510 ഗ്രാം ബ്രൗൺഷുഗറുമായി ബോർഗോൺ സ്വദേശികളായ മോനോർ ഹുസൈൻ , റംജാൻ അലി എന്നിവരെയാണ്‌ 270.510 ഗ്രാം ബ്രൗൺഷുഗറുമായി കൊച്ചി സിറ്റി ഡാൻസാഫ് ടീമും എറണാകുളം നോർത്ത് പൊലീസും പിടികൂടിയത്‌.

പച്ചാളം ദാറുസ്സലാം റോഡ്‌ പരിസരത്ത്‌ കൊച്ചി സിറ്റി ഡാൻസാഫ് ടീമും നോർത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 3.60 ഗ്രാം എംഡിഎംഎയുമായി എളമക്കര കണ്ണാട്ടിൽ ചൂളക്കപ്പറമ്പ്‌ വീട്ടിൽ മുഹമ്മദ്‌ യൂസഫ്‌ (43) അറസ്റ്റിലായി.കൊച്ചി സിറ്റി ഡാൻസാഫ് ടീമും എളമക്കര പൊലീസും ചേർന്ന് എളമക്കര പോണേവഴി ശ്രീനാരായണ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ വൈപ്പിൻ എടവനക്കാട്‌ വെങ്ങാട്ടുതറ വീട്ടിൽ വി എസ്‌ അമർജിത്തിനെ (29) 4.740 ഗ്രാം എംഡിഎംഎയുമായി പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368320/brown-sugar-and-mdma-seized-4-people-arrested)