---
title: "വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Autorickshaw carrying students collides with private bus in accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367765/autorickshaw-carrying-students-collides-with-private-bus-in-accident"
published_at: "2026-06-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1805dbfc0_1000652282.jpg"
keywords: []
---

# വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** കുന്ദമംഗലം പന്തീർപാടത്ത് സ‌ൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം നടന്നത്. പത്തിലധികം വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കുന്ദമംഗലം പന്തീർപാടത്ത് സ‌ൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം നടന്നത്. പത്തിലധികം വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കുട്ടികൾക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. പ്രാഥമിക ചികിത്സയ്ക്കായി വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367765/autorickshaw-carrying-students-collides-with-private-bus-in-accident)