---
title: "അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരൻ മരിച്ചു"
english_title: "Thirteen-year-old dies after being hit by bus while riding scooter with mother."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367706/thirteen-year-old-dies-after-being-hit-by-bus-while-riding-scooter-with-mother"
published_at: "2026-06-23T04:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39beef1df87_1000652023.jpg"
keywords: []
---

# അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരൻ മരിച്ചു

> **Lead Summary:** കൊല്ലം : കടയ്ക്കലിൽ അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരൻ മരിച്ചു. കടയ്ക്കൽ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.

## Article Content

കൊല്ലം : കടയ്ക്കലിൽ അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരൻ മരിച്ചു. കടയ്ക്കൽ മുകുനേരി സ്വദേശി നവനീതാണ് മരിച്ചത്.

ബസ് സ്കൂ‌ട്ടറിനെ മറികടക്കാൻ ശ്രമിക്കവേ തട്ടുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം തെറ്റി. മനു ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. അമ്മ സന്ധ്യയ്ക്ക് നിസ്സാര പരിക്കാണുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367706/thirteen-year-old-dies-after-being-hit-by-bus-while-riding-scooter-with-mother)