---
title: "പിറവത്ത് പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി"
english_title: "Priyadarshini women's free travel begins in Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366285/priyadarshini-womens-free-travel-begins-in-piravath"
published_at: "2026-06-16T11:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e1b38b100_1000643168.jpg"
keywords: []
---

# പിറവത്ത് പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി

> **Lead Summary:** പിറവം: സംസ്ഥാന സർക്കാരിൻറെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി.

## Article Content

പിറവം: സംസ്ഥാന സർക്കാരിൻറെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി.

പിറവം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ സർവ്വീസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയയ്തു. നഗരസഭ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാർ അധ്യക്ഷനായി. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366285/priyadarshini-womens-free-travel-begins-in-piravath)