---
title: "ബൈക്ക് യാത്രികന് സൈഡ് കൊടുക്കവെ പിറവത്ത് സ്വകാര്യ ബസ് ബസ് അപകടത്തിൽപ്പെട്ടു ; വൻ ദുരന്തം ഒഴിവായി"
english_title: "A private bus met with an accident in Piravam while giving way to a biker; a major tragedy was averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366047/a-private-bus-met-with-an-accident-in-piravam-while-giving-way-to-a-biker-a-major-tragedy-was-averted"
published_at: "2026-06-15T10:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f859fa8728_1000641625.jpg"
keywords: []
---

# ബൈക്ക് യാത്രികന് സൈഡ് കൊടുക്കവെ പിറവത്ത് സ്വകാര്യ ബസ് ബസ് അപകടത്തിൽപ്പെട്ടു ; വൻ ദുരന്തം ഒഴിവായി

> **Lead Summary:** പിറവം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മുളക്കുളത്ത് അപകടത്തിൽപെട്ടു.

## Article Content

പിറവം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മുളക്കുളത്ത് അപകടത്തിൽപെട്ടു.

പിറവത്ത് നിന്നും കോട്ടയം പോവുകയായിരുന്ന ഹോളി ക്യുൻ ബസ്സാണ് ഇന്ന് രാവിലെ 6.45 ഓടെ അപകടത്തിൽപെട്ടത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

മുളക്കുളം ബോട്ട് ഹൗസിന് സമീപത്ത് വച്ച് ബൈക്ക് യാത്രികന് സൈഡ് കൊടുക്കവെ സമീപവാസിയായ പുത്തേത്ത് പടി സജിയുടെ വീടിന് സമീപമുണ്ടായിരുന്ന പോസ്റ്റും, കിണർ മതിലും തകർത്ത് അപകടമുണ്ടാക്കിയത്. യാത്രക്കാരുടെ കുറവും ,ഭാഗ്യവും തലനാരിഴവ്യത്യാസത്തിലാണ് വൻ അപകടം ഒഴിവായത് .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366047/a-private-bus-met-with-an-accident-in-piravam-while-giving-way-to-a-biker-a-major-tragedy-was-averted)